/* ----- LINKBAR BY BLOGGER_SOOTHRAM.BLOGSPOT.COM ----- */ #linkbar { margin: 0px 0px 0px 0px; padding: 3px 0px 5px 0px; width: 896px; position: relative; background: $linkbarmainbgColor; border-top: 1px solid $linkbarmainBorderColor; border-bottom: 1px solid $linkbarmainBorderColor; } #linkbar ul { margin: 0px 0px 0px 0px; padding: 0px 0px 0px 0px; text-align: left; list-style-type:none; } #linkbar li { display: inline; margin: 0px 0px 0px 0px; padding: 0px 0px 0px 0px; } #linkbar h2 { margin: 0px 0px 0px 0px; padding: 0px 0px 0px 0px; display: none; visibility: hidden; } #linkbar a { clear: both; margin: 0px -5px 0px 0px; padding: 6px 15px 5px 15px; width:100%px; text-decoration:none; font: $linkbarTextFont; color: $linkbarTextColor; background: $linkbartextbgColor; border: 1px solid $linkbarBorderColor; border-top: 0; border-bottom: 0; } #linkbar a:hover { color: $linkbarHoverTextColor; background: $linkbarHoverBgColor; }

Saturday 3 April 2021

മധുരം മലയാളം

 

പ്രിയപ്പെട്ട കുട്ടികളേ,
പത്താതരം മലയാളം അടിസ്ഥാനപാഠാവലിയിലെയും കേരളപാഠാവലിയിലെയും ഫോക്കസ് ഏരിയയിലെ പാഠങ്ങളില്‍ നിന്നുള്ള മാതൃകാചോദ്യോത്തരങ്ങള്‍ സ്‌കൂള്‍ ബ്ലോഗില്‍ മധുരം മലയാളം എന്ന പേരില്‍ നിങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നു. ഇവ കാണാപാഠം പഠിക്കാനുള്ളവയല്ല. ചോദ്യോത്തരങ്ങള്‍ നന്നായി വായിച്ച് പഠിച്ച് 1, 2, 4, 6 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതേണ്ടതെങ്ങനെ എന്ന് മനസ്സിലാക്കുക.
വരാനിരിക്കുന്ന പൊതുപരീക്ഷയില്‍ എല്ലാവര്‍ക്കും മികച്ച വിജയം ആശംസിക്കുന്നു. 

ചോദ്യോത്തരങ്ങള്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.