/* ----- LINKBAR BY BLOGGER_SOOTHRAM.BLOGSPOT.COM ----- */ #linkbar { margin: 0px 0px 0px 0px; padding: 3px 0px 5px 0px; width: 896px; position: relative; background: $linkbarmainbgColor; border-top: 1px solid $linkbarmainBorderColor; border-bottom: 1px solid $linkbarmainBorderColor; } #linkbar ul { margin: 0px 0px 0px 0px; padding: 0px 0px 0px 0px; text-align: left; list-style-type:none; } #linkbar li { display: inline; margin: 0px 0px 0px 0px; padding: 0px 0px 0px 0px; } #linkbar h2 { margin: 0px 0px 0px 0px; padding: 0px 0px 0px 0px; display: none; visibility: hidden; } #linkbar a { clear: both; margin: 0px -5px 0px 0px; padding: 6px 15px 5px 15px; width:100%px; text-decoration:none; font: $linkbarTextFont; color: $linkbarTextColor; background: $linkbartextbgColor; border: 1px solid $linkbarBorderColor; border-top: 0; border-bottom: 0; } #linkbar a:hover { color: $linkbarHoverTextColor; background: $linkbarHoverBgColor; }

Thursday 23 April 2020

ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, തലശ്ശേരി.


തലശ്ശേരി..
ഉത്തര കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനവും കൊളോണിയല്‍ കാലത്ത് കാസറഗോഡ് മുതല്‍ പാലക്കാട് വരെ വ്യാപിച്ചു കിട മലബാര്‍ ജില്ലയുടെ തലസ്ഥാനവുമായിരു   പൈതൃകനഗരം... ക്രിക്കറ്റിന്റെയും കേക്കിന്റെയും കളരിയുടെയും സര്‍ക്കസിന്റയും പെരുമ കേരളത്തിനു നല്‍കിയ നാട്്...  ദിനപത്രവും നിഘണ്ടുവും നോവലും ചെറുകഥയും ആദ്യം നല്‍കി മലയാള ഭാഷയെയും സാഹിത്യത്തെയും ധന്യമാക്കിയ തലശ്ശേരി..  മഹാത്മാക്കളായ ഹെര്‍മ്മന്‍ ഗുണ്ടര്‍'ിന്റെയും എഡ്വേഡ് ബ്രണ്ണന്റെയും കര്‍മ്മഭൂമി..  ചന്തുമേനോന്‍, സഞ്ജയന്‍, വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, കീലേരി കുഞ്ഞിക്കണ്ണന്‍, മൂര്‍ക്കോത്ത് രാമുണ്ണി, കെ രാഘവന്‍... -കേരള ചരിത്രത്തില്‍ തലശ്ശേരിയുടെ മുദ്ര പതിപ്പിച്ചവര്‍ അനവധി...
ചരിത്രത്തിന്റെ തിരുശേഷിപ്പുകളായ തലശ്ശേരിക്കോ'യ്ക്കും ഓവര്‍ബറീസ് ഫോളിക്കും ഗുണ്ടര്‍'് ബംഗ്ലാവിനും കടല്‍പ്പാലത്തിനും വിളിപ്പാടകലെ തലശ്ശേരിയുടെ ഹൃദയഭൂമിയില്‍ 1890 ല്‍ സ്ഥാപിതമായ വിദ്യാലയമാണ് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, തലശ്ശേരി.
വിദ്യനേടാന്‍ കൊതിക്കുവരും അത് പകര്‍ു  നല്‍കാന്‍ സദ്ധതയുള്ളവരും അതിന് കളമൊരുക്കുവരും ഒരേ മനസ്സോടെ ഒത്തുചേരുിടത്ത് ഒരു വിദ്യാലയം സാര്‍ത്ഥകമാകുു. -ഈ വരികള്‍ ഇവിടെ അന്വര്‍ത്ഥമാവുു.
തലശ്ശേരിയിലെ പ്രശസ്ത മുസ്ലിം തറവാ'ുകാരായ കേയീ കുടുംബം പെകു'ികളുടെ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെ' പെകു'ികളുടെ വിദ്യാഭ്യാസഉമനത്തിന് വഹിച്ച പങ്ക് വളരെ വലുതാണ്.  സ്ത്രീകള്‍ വിദ്യാഭ്യാസ രംഗത്ത് വളരെ പിാക്കമായിരു 1890 കളില്‍ കേയി തറവാ'ുകാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് സൗജന്യമായി നല്‍കിയ സ്ഥലത്ത് ഈ വിദ്യാലയം, പെകു'ികള്‍ക്ക് വേണ്ടിയുള്ള ഒരു ബോഡിംഗ് ലോവര്‍ െ്രെപമറി വിദ്യാലയമായി തുടക്കം കുറിച്ചു. കുറച്ചു കാലത്തിനു ശേഷം മിക്‌സഡ് ലോവര്‍ െ്രെപമറിയായും പ്രവര്‍ത്തിച്ചു. 1950-ല്‍ പെകു'ികളുടെ ബോര്‍ഡിംഗ് ട്രെയിനിംഗ് വിദ്യാലയമായി ഉയര്‍ത്തപ്പെ'ു.

1957-ല്‍ ഓം കേരള മന്ത്രിസഭ രൂപീകൃതമായതോടെ ഡിസ്ട്രിക്ട് ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിച്ചു വ തലശ്ശേരിയിലെ പല വിദ്യാലയങ്ങളും ഗവമെന്റ് ഏറ്റെടുത്തു. ഇക്കൂ'ത്തില്‍ ഈ വിദ്യാലയവും ഗവമെന്റ് അധീനതയിലായി. തുടര്‍് ഈ വിദ്യാലയം ഗവ: ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് എ് നാമകരണം ചെയ്യപ്പെ'ു.  ഒരു നൂറ്റാണ്ടിലധികമായി തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും സാമൂഹികമായും സാമ്പത്തികമായും ഏറ്റവും താഴേത്ത'ിലുള്ള മത്സ്യത്തൊഴിലാളികളുടെയും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെ'വരുടെയും സ്ത്രീ വിദ്യാഭ്യാസ ഉമനത്തില്‍ ഈ സ്ഥാപനം പ്രമുഖ പങ്ക് വഹിച്ചുവരുു. 2004 -ല്‍ ഈ വിദ്യാലയത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. തുടക്കത്തില്‍ സയന്‍സ്, ഹ്യുമാനിറ്റീസ് വിഭാഗവും 2006 ല്‍ കൊമേഴ്‌സ് വിഭാഗവും ആരംഭിച്ചു. ഇ് ഇവിടെ ഇംഗ്ലീഷ്/മലയാളം മീഡിയം ഡിവിഷനുകളിലായി 825 വിദ്യാര്‍ത്ഥികള്‍ െ്രെപമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി അധ്യയനം നടത്തുുണ്ട്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എസ്എസ്എല്‍സി യില്‍ സമ്പൂര്‍ണ്ണ വിജയവും ഹയര്‍ സെക്കന്ററിയില്‍ മികവാര്‍ വിജയവും കൈവരിച്ചി'ുണ്ട്. ഉയര്‍ അക്കാദമിക നിലവാരം പുലര്‍ത്തുതോടൊപ്പം  പെകു'ികളില്‍ ആത്മവിശ്വാസം ഉണ്ടാക്കുതിനും സ്വയംരക്ഷയ്ക്കും ഉതകു വിവിധ പദ്ധതികളും നടപ്പിലാക്കി വരുു. തലശ്ശേരി സായിയുടെ കരുത്തില്‍ ദേശീയ  അന്തര്‍ദേശീയ തലങ്ങളില്‍ ഉയരങ്ങള്‍ കീഴടക്കിയ പെകു'ികളുടെ മികവിനും ഈ സ്ഥാപനം വഹിച്ച പങ്ക് വളരെവലുതാണ്. സംസ്ഥാന ഹോക്കി ടീമില്‍ ഈ വിദ്യാലയത്തിന്റെ സാിധ്യം നിരവധി വര്‍ഷങ്ങളായി തുടര്‍ു വരുു.
നമ്മുടെ പെകു'ികളെ ഉയര്‍ ചിന്താശേഷിയും കര്‍മ്മശേഷിയും സാമൂഹികപ്രതിബദ്ധതയും ഉള്ളവരാക്കി മാറ്റുക എത് ഈ സ്ഥാപനത്തിന്റെ ലക്ഷ്യമാണ്. സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുതില്‍ സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ സഹായത്താല്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഈ വിദ്യാലയം ഇ് മികവിന്റെ പാതയിലാണ്.

 

No comments:

Post a Comment