/* ----- LINKBAR BY BLOGGER_SOOTHRAM.BLOGSPOT.COM ----- */ #linkbar { margin: 0px 0px 0px 0px; padding: 3px 0px 5px 0px; width: 896px; position: relative; background: $linkbarmainbgColor; border-top: 1px solid $linkbarmainBorderColor; border-bottom: 1px solid $linkbarmainBorderColor; } #linkbar ul { margin: 0px 0px 0px 0px; padding: 0px 0px 0px 0px; text-align: left; list-style-type:none; } #linkbar li { display: inline; margin: 0px 0px 0px 0px; padding: 0px 0px 0px 0px; } #linkbar h2 { margin: 0px 0px 0px 0px; padding: 0px 0px 0px 0px; display: none; visibility: hidden; } #linkbar a { clear: both; margin: 0px -5px 0px 0px; padding: 6px 15px 5px 15px; width:100%px; text-decoration:none; font: $linkbarTextFont; color: $linkbarTextColor; background: $linkbartextbgColor; border: 1px solid $linkbarBorderColor; border-top: 0; border-bottom: 0; } #linkbar a:hover { color: $linkbarHoverTextColor; background: $linkbarHoverBgColor; }

Saturday 8 August 2020

11 JULY 2020 WORLD POPULATION DAY

ആഗോള ജനസംഖ്യാ പ്രശ്നങ്ങളിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് July 11ജനസംഖ്യാദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്റ സംഘടനയുടെ ഘടകമായ UNDP(United Nations Development Programme)1989 മുതലാണ് ജനസംഖ്യ ദിനം ആചരിച്ചു തുടങ്ങിയത്.1987 July 11 ന് ലോകജനസംഖ്യ 500 കോടി തികഞ്ഞതിൻറ ഓർമ്മയ്ക്ക് ആയാണ് എല്ലാ വർഷവും ജൂലൈ 11 ജനസംഖ്യാദിനമായി ആചരിക്കുന്നത്. ഇതിൻറ ഭാഗമായി ജനങ്ങളുടെ ആരോഗ്യം, അവകാശങ്ങൾ, കുടുംബാസൂത്രണം, സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങൾ, ആരോഗ്യം എന്നിങ്ങനെ വിവിധമേഖലകളിൽ UNDP ഊന്നൽ നൽകാറുണ്ട്.

ഈവർഷത്തെ ജനസംഖ്യ ദിന സന്ദേശം:-

'Raising awareness about the health and rights of women amid the coronavirus pandemic'🍁🍁🌺🌺

 

ജനസംഖ്യ ദിനാചരണം  ക്വിസ് മത്സരം (HS) - Result

 

I - Amaya Sudhakaran  10 B (13/15)

II - Fathima Shameema  9A  (12/15)

III - Angel Saniya  10C  (10/15)

 

 

ജനസംഖ്യ ദിനാചരണം  ക്വിസ്  മത്സരം (UP) Result

I - Anna Amiya Sreeji  5  (11)

II - Roshna M  5 (10)

III - Sashwa Fathima  6B  (9)

Najmulnnissa 8A

No comments:

Post a Comment