/* ----- LINKBAR BY BLOGGER_SOOTHRAM.BLOGSPOT.COM ----- */ #linkbar { margin: 0px 0px 0px 0px; padding: 3px 0px 5px 0px; width: 896px; position: relative; background: $linkbarmainbgColor; border-top: 1px solid $linkbarmainBorderColor; border-bottom: 1px solid $linkbarmainBorderColor; } #linkbar ul { margin: 0px 0px 0px 0px; padding: 0px 0px 0px 0px; text-align: left; list-style-type:none; } #linkbar li { display: inline; margin: 0px 0px 0px 0px; padding: 0px 0px 0px 0px; } #linkbar h2 { margin: 0px 0px 0px 0px; padding: 0px 0px 0px 0px; display: none; visibility: hidden; } #linkbar a { clear: both; margin: 0px -5px 0px 0px; padding: 6px 15px 5px 15px; width:100%px; text-decoration:none; font: $linkbarTextFont; color: $linkbarTextColor; background: $linkbartextbgColor; border: 1px solid $linkbarBorderColor; border-top: 0; border-bottom: 0; } #linkbar a:hover { color: $linkbarHoverTextColor; background: $linkbarHoverBgColor; }

Tuesday 29 September 2020

GANDHIJAYANTHI

 ഗാന്ധിജയന്തി: സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ

 

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന മത്സരങ്ങൾ നടത്തുന്നു.

UP വിഭാഗം വിദ്യാർത്ഥികൾക്ക് ഗാന്ധി കവിതാലാപനം.

ഗാന്ധിജിയെക്കുറിച്ച് എഴുതപ്പെട്ട കവിതകൾ ആലപിക്കുന്ന വീഡിയോ പേരും ക്ലാസും സഹിതം ഒക്ടോബർ 2 വൈകുന്നേരം 5 മണിക്ക് മുമ്പ്  9495191470 എന്ന നമ്പറിലേക്ക് അയക്കേണ്ടതാണ്.

HS, HSS വിദ്യാർത്ഥികൾക്ക് "ഗാന്ധിജിക്കക്കൊരു കത്ത്" (കത്തെഴുതൽ മത്സരം.)

വിഷയം: 'സ്വച്ഛ് ഭാരത്'

നിങ്ങളുടെ കത്തുകൾ ടൈപ്പ് ചെയ്‌തോ കടലാസിൽ എഴുതി ഫോട്ടോ എടുത്തോ ഒക്ടോബർ 2 വൈകുന്നേരം 5 മണിക്ക് മുമ്പ് 9544569854 എന്ന നമ്പറിലേക്ക് അയക്കുക.

ഒക്ടോബർ 2 വൈകുന്നേരം 6.30 ന്

UP, HS, HSS വിദ്യാർത്ഥികൾക്ക്

"ഗാന്ധിജിയെ അറിയാം"

ഓൺലൈൻ ഗാന്ധി ക്വിസ് മത്സരം

കൂടാതെ

'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ'

പുസ്തക പരിചയം ഹർഷ 8 A

പ്രഭാഷണം : റിട്ടയേഡ് അധ്യാപകൻ

ശ്രീ രാജൻ മാസ്റ്റർ.





ഗാന്ധിജയന്തി മത്സരഫലങ്ങൾ


 


ഗാന്ധിക്കവിതകൾ









Sunday 27 September 2020

CLUB INAUGURATION

 ക്ലബുകളുടെ സംയുക്ത ഉദ്ഘാടനം

 


പ്രാർത്ഥന :നിവേദിത 9C

 

സ്വാഗതം: ശ്രീമതി ശോഭ സി (HM)

 

അധ്യക്ഷത   : ശ്രീമതി സൗജത് ടീച്ചർ  (പി ടി എ പ്രസിഡന്റ്‌)

ഉദ്‌ഘാടനം : പ്രൊഫ. വീരാൻകുട്ടി (പ്രശസ്ത കവി )


വിശിഷ്ടാതിഥി: ശ്രീമതി സായി ശ്വേത (കൈറ്റ് വിക്‌ടേഴ്‌സ് ഫെയിം)


 
മുഖ്യപ്രഭാഷണം:  ശ്രീ വി കെ സജീവൻ (പ്രിൻസിപ്പാൾ)


ഗാനം: അശ്വിനി  9 സി 


ശ്രീ. എം പി വാസുദേവൻ നമ്പൂതിരി*  (സ്റ്റാഫ്‌ സെക്രട്ടറി )


 
ശ്രീ. അനിൽകുമാർ സി കെ   (SRG  കൺവീനർ, ലിറ്റററി ക്ലബ് )


 
ശ്രീമതി പുഷ്പജ  സി   (ഗണിത ക്ലബ്‌)


 കവിത: ദിയ ധനേഷ് 5 ബി


 
 
ശ്രീമതി ജസിത  എൻ എൻ  (സയൻസ് ക്ലബ്‌)
 

 

ശ്രീമതി കലേശ്വരി മോഹൻ  (പ്രവൃത്തി പരിചയ ക്ലബ്‌)


 
 


മാപ്പിളപ്പാട്ട്: ഫിദ ഫാത്തിമ 9 ബി


നാഗത്താൻപാട്ട്: നിവേദിത (9 C ) & പാർട്ടി


 
ശ്രീമതി സോഫി ജോൺ: (ജാഗ്രതാസമിതി)


                        ശ്രീമതി ഷജില എം (ജെ ആർ സി & സോഷ്യൽ സയൻസ് ക്ലബ്‌)


ശ്രീമതി ശ്രീരഞ്ജിനി  (ഹിന്ദി ക്ലബ് )


 ഇൻസ്ട്രുമെന്റൽ മ്യൂസിക് : നിവേദിത  9c


ശ്രീമതി സിന്ധു ജോൺ (ഐ ടി  ക്ലബ്‌ )



   ശ്രീ റഷീദ് കെ കെ (വിദ്യാരംഗംകലാസാഹിത്യവേദി

 

കവിത: ദൃശ്യ ഒ പി  9 സി


 
കരോക്കെ ഗാനം: പർവീണ   6 ബി


നന്ദി: ആവണി പ്രമോദ് (XA)