ക്ലബുകളുടെ സംയുക്ത ഉദ്ഘാടനം
പ്രാർത്ഥന :നിവേദിത 9C
സ്വാഗതം: ശ്രീമതി ശോഭ സി (HM)
അധ്യക്ഷത : ശ്രീമതി സൗജത് ടീച്ചർ (പി ടി എ പ്രസിഡന്റ്)
ഉദ്‌ഘാടനം : പ്രൊഫ. വീരാൻകുട്ടി (പ്രശസ്ത കവി )
വിശിഷ്ടാതിഥി: ശ്രീമതി സായി ശ്വേത (കൈറ്റ് വിക്‌ടേഴ്‌സ് ഫെയിം)
ഗാനം: അശ്വിനി 9 സി
ശ്രീ. എം പി വാസുദേവൻ നമ്പൂതിരി* (സ്റ്റാഫ് സെക്രട്ടറി )
കവിത: ദിയ ധനേഷ് 5 ബി
ശ്രീമതി കലേശ്വരി മോഹൻ (പ്രവൃത്തി പരിചയ ക്ലബ്)
മാപ്പിളപ്പാട്ട്: ഫിദ ഫാത്തിമ 9 ബി
നാഗത്താൻപാട്ട്: നിവേദിത (9 C ) & പാർട്ടി
ശ്രീമതി ഷജില എം (ജെ ആർ സി & സോഷ്യൽ സയൻസ് ക്ലബ്)
ശ്രീമതി ശ്രീരഞ്ജിനി (ഹിന്ദി ക്ലബ് )
ഇൻസ്ട്രുമെന്റൽ മ്യൂസിക് : നിവേദിത 9c
ശ്രീമതി സിന്ധു ജോൺ (ഐ ടി ക്ലബ്
)
ശ്രീ റഷീദ് കെ കെ (വിദ്യാരംഗംകലാസാഹിത്യവേദി
നന്ദി: ആവണി പ്രമോദ് (XA)
No comments:
Post a Comment