*പരിസ്ഥിതി ദിന ക്വിസ് വിജയികൾ*
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിൽ 82 പേർ പങ്കെടുത്തു. ചില കുട്ടികൾ ഒന്നിലേറെ തവണ എൻട്രി നടത്തിയതിൽ കൂടുതൽ പോയന്റ് നേടിയ ഒരെണ്ണം പരിഗണിച്ചു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും ആശീർവദിക്കുന്നു. ഒപ്പം വിജയികൾക്ക് അഭിനന്ദനങ്ങൾ...
ഒന്നാം സ്ഥാനം (രണ്ടുപേർ).
1-മാളവിക പ്രമോദ് XA
2-ഫാത്തിമ ഹിബ ഷെറിൻ 8B
രണ്ടാം സ്ഥാനം (ഏഴുപേർ)
1-ഫാത്തിമ ലിയാന XB
2-അനഘ രജീഷ് 9A
3-സന വി 9C
4-ഫാത്തിമത്തുൽ ഷഹാന 9C
5-ലിയ ഫാത്തിമ 8C
6-അമയ സുധാകരൻ XB
7-നിവേദിത എം 9C.
No comments:
Post a Comment