/* ----- LINKBAR BY BLOGGER_SOOTHRAM.BLOGSPOT.COM ----- */ #linkbar { margin: 0px 0px 0px 0px; padding: 3px 0px 5px 0px; width: 896px; position: relative; background: $linkbarmainbgColor; border-top: 1px solid $linkbarmainBorderColor; border-bottom: 1px solid $linkbarmainBorderColor; } #linkbar ul { margin: 0px 0px 0px 0px; padding: 0px 0px 0px 0px; text-align: left; list-style-type:none; } #linkbar li { display: inline; margin: 0px 0px 0px 0px; padding: 0px 0px 0px 0px; } #linkbar h2 { margin: 0px 0px 0px 0px; padding: 0px 0px 0px 0px; display: none; visibility: hidden; } #linkbar a { clear: both; margin: 0px -5px 0px 0px; padding: 6px 15px 5px 15px; width:100%px; text-decoration:none; font: $linkbarTextFont; color: $linkbarTextColor; background: $linkbartextbgColor; border: 1px solid $linkbarBorderColor; border-top: 0; border-bottom: 0; } #linkbar a:hover { color: $linkbarHoverTextColor; background: $linkbarHoverBgColor; }

Tuesday 11 August 2020

11 AUG 2020 MHRD

 

ചിത്രരചന, ഉപന്യാസരചന(Essay Writing) 

ഓൺലൈൻ മത്സരങ്ങ


ദേശീയ ജലശക്തി വകുപ്പിന്റെ ആഭിമുഖ്യത്തിൽ UP, HS, HSS വിദ്യാർത്ഥികൾക്കായി ഓൺലൈൻ ചിത്രരചന, ഉപന്യാസ രചന(Essay Writing) മത്സരങ്ങ നടത്തുന്നു.

6 മുത 8 വരെയുള്ള ക്ലാസിലെ കുട്ടികൾക്ക്  *മാലിന്യ മുക്തമായ എന്റെ ഗ്രാമം*  എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രങ്ങ വരയ്ക്കാം.

9, 10, 11, 12 ക്ലാസ്സിലെ കുട്ടികൾക്ക് രണ്ടു പേജിൽ കവിയാത്ത രീതിയിൽ *മാലിന്യ മുക്തമായ എന്റെ ഗ്രാമം* എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കാം.

മികച്ച ചിത്രവും ഉപന്യാസവും ദേശീയ ജലശക്തി വകുപ്പിന് അയച്ചുകൊടുക്കുന്നതും ജില്ലാതല മത്സരത്തിന് പരിഗണിക്കുന്നതുമാണ്..

നിങ്ങളുടെ ചിത്രങ്ങളും ഉപന്യാസങ്ങളും ആഗസ്ത് 13 വ്യാഴാഴ്ച രാത്രി 8 മണിക്കുള്ളി അതത് ക്ലാസ് ഗ്രൂപ്പുകളിലേക്ക്‌
അയക്കുക.

 

14/08/ 2020

ദേശീയ ജലശക്തി വകുപ്പ് സംഘടിപ്പിച്ച ചിത്രരചന, ഉപന്യാസരചന സ്‌കൂൾതല മത്സരത്തിൽ ചിത്രരചനയിൽ 7 A ക്ലാസ്സിലെ ഷിയാരയും ഉപന്യാസ രചനയിൽ 10 A ക്ലാസ്സിലെ ശ്രീനന്ദ എ പി യും ഒന്നാം സ്ഥാനം നേടി.


 ഷിയാര 7 A

 

No comments:

Post a Comment