/* ----- LINKBAR BY BLOGGER_SOOTHRAM.BLOGSPOT.COM ----- */ #linkbar { margin: 0px 0px 0px 0px; padding: 3px 0px 5px 0px; width: 896px; position: relative; background: $linkbarmainbgColor; border-top: 1px solid $linkbarmainBorderColor; border-bottom: 1px solid $linkbarmainBorderColor; } #linkbar ul { margin: 0px 0px 0px 0px; padding: 0px 0px 0px 0px; text-align: left; list-style-type:none; } #linkbar li { display: inline; margin: 0px 0px 0px 0px; padding: 0px 0px 0px 0px; } #linkbar h2 { margin: 0px 0px 0px 0px; padding: 0px 0px 0px 0px; display: none; visibility: hidden; } #linkbar a { clear: both; margin: 0px -5px 0px 0px; padding: 6px 15px 5px 15px; width:100%px; text-decoration:none; font: $linkbarTextFont; color: $linkbarTextColor; background: $linkbartextbgColor; border: 1px solid $linkbarBorderColor; border-top: 0; border-bottom: 0; } #linkbar a:hover { color: $linkbarHoverTextColor; background: $linkbarHoverBgColor; }

Saturday 8 August 2020

22 JULY 2020 NATIONAL FLAG

1947 ജൂലൈ 22 ന് കോണ്സ്റ്റിറ്റിയുവന്റ് അസംബ്ലി സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതാകയായി ത്രിവര്ണ്ണ പതാക അംഗീകരിച്ചു.

1921 ല്വിജയവാഡയില്ചേര്ന്ന കോണ്ഗ്രസ് സമ്മേളനത്തിലാണ് ആന്ധ്രക്കാരനായ ഒരു യുവാവ് ഗാന്ധിജിക്ക് പച്ചയിലും ചുവപ്പിലും വീതിയേറിയ വരകളുള്ള ഒരു പതാക സമ്മാനിച്ചത്. ഒരു വെളുത്ത വര കൂടി വേണ്ടതാണെന്ന് ഗാന്ധിജി നിര്ദ്ദേശിച്ചു. ഗാന്ധിജിയുടെ അംഗീകാരം നേടിയ ഈ ത്രിവര്ണ്ണ പതാക 1931 ല്കറാച്ചിയില്നടന്ന കോണ്ഗ്രസ് കമ്മിറ്റി സമ്മേളനവും അംഗീകരിച്ചു.

ദേശീയപതാകയിലെ നിറങ്ങള്പ്രതീകവത്കരിക്കുന്നത്:

മുകളില്കാവിനിറം- ധൈര്യം, ത്യാഗം

നടുക്ക് വെള്ളനിറം- സത്യം, സമാധാനം

താഴെ കടുംപച്ച- വിശ്വാസം, ശൗര്യം

വെള്ളയില്സാരനാഥിലെ അശോകസ്തംഭത്തിലുള്ള ധര്മ്മചക്രം

24 ആരക്കാലുള്ള ചക്രം നേവി നീല നിറത്തില്

ദീര്ഘചതുരാകൃതിയിലുള്ള ദേശീയപതാകയുടെ നീളവും വീതിയും 3:2 അനുപാതത്തില്

 

 

 

No comments:

Post a Comment