/* ----- LINKBAR BY BLOGGER_SOOTHRAM.BLOGSPOT.COM ----- */ #linkbar { margin: 0px 0px 0px 0px; padding: 3px 0px 5px 0px; width: 896px; position: relative; background: $linkbarmainbgColor; border-top: 1px solid $linkbarmainBorderColor; border-bottom: 1px solid $linkbarmainBorderColor; } #linkbar ul { margin: 0px 0px 0px 0px; padding: 0px 0px 0px 0px; text-align: left; list-style-type:none; } #linkbar li { display: inline; margin: 0px 0px 0px 0px; padding: 0px 0px 0px 0px; } #linkbar h2 { margin: 0px 0px 0px 0px; padding: 0px 0px 0px 0px; display: none; visibility: hidden; } #linkbar a { clear: both; margin: 0px -5px 0px 0px; padding: 6px 15px 5px 15px; width:100%px; text-decoration:none; font: $linkbarTextFont; color: $linkbarTextColor; background: $linkbartextbgColor; border: 1px solid $linkbarBorderColor; border-top: 0; border-bottom: 0; } #linkbar a:hover { color: $linkbarHoverTextColor; background: $linkbarHoverBgColor; }

Sunday 6 September 2020

07 SEPT 2020 CLASS PTA

 ക്ലാസ് പി ടി എ


പ്രിയ രക്ഷിതാക്കളേ,

കോവിഡ് പ്രതിസന്ധികൾക്കിടയിൽ കുട്ടികളുടെ പഠനം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി നമ്മൾ ഓൺലൈൻ പഠനം ആരംഭിച്ചിട്ട് മൂന്നുമാസം കഴിഞ്ഞിരിക്കുന്നു

ഈ സാഹചര്യത്തിൽ നിലവിലെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് കുട്ടികളും രക്ഷിതാക്കളും നേരിടുന്ന പ്രയാസങ്ങളും രക്ഷിതാക്കളുടെ നിർദ്ദേശങ്ങളും പങ്കുവെക്കുന്നതിനും പരിഹാരമാർഗങ്ങൾ അവലംബിക്കുന്നതിനുമായി ഒരു ഓൺലൈൻ ക്ലാസ് പിടിഎ സംഘടിപ്പിക്കുകയാണ്.  ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് ക്ലാസ് പി ടി എ യിൽ പറയാനുള്ള കാര്യങ്ങൾ ഇന്ന് അതായത് സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകിട്ട് 7 മണിക്കും 9 മണിക്കും ഇടയിലുള്ള സമയത്ത് അതത് ക്ലാസ് ഗ്രൂപ്പിലേക്ക് വോയിസ് മെസ്സേജ് ആയി അയക്കാവുന്നതാണ്.

മുഴുവൻ രക്ഷിതാക്കളുടെയും പങ്കാളിത്തം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

 

ഹെഡ്മിസ്ട്രസ്

സ്റ്റാഫ് സെക്രട്ടറി

&

എസ് ആർ ജി കൺവീനർ


 

No comments:

Post a Comment